Map Graph

ഇ.എസ്.ഐ. മെഡിക്കൽ കോളേജ്

ആശുപത്രി

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ഇ.എസ്.ഐ. കോർപറേഷന്റെ ഉടമസ്ഥതയിൽ ആരംഭിച്ച കേരളത്തിലെ ഒരേയൊരു ഇ.എസ്.ഐ. മെഡിക്കൽ കോളേജായിരുന്നു ഇത്. കൊല്ലം ജില്ലയിലെ മൂന്നാമത്തെ മെഡിക്കൽ കോളേജാണ്. 2013 ഡിസംബർ 21നു മുഖ്യമന്ത്രി തുടക്കമിട്ട കോളേജിനു ഏതാണ്ട് 480 കോടി മുതൽമുടക്കുണ്ട്. നിലവിൽ മുന്നൂറ് കിടക്കകളുളള ആശുപത്രിയെ കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതോടെ കേരള സർക്കാർ ഏറ്റെടുത്ത് നടത്തുന്നു. ഇപ്പോൾ ഇത് കൊല്ലം ഗവ.മെഡിക്കൽ കോളേജാണ്.

Read article
പ്രമാണം:Entrance_of_Parippally_ESIC_Medical_College.jpg